ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ 2.9 മില്യൺ ഡോളര്‍ സാമ്പത്തിക സഹായം; ഉപയോഗിക്കുന്നത് ലബോറട്ടറി വികസനത്തിനും ടെക്നിക്കൽ വിദഗ്ദർക്കും
അതേസമയം കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക 274 മില്യൺ ഡോളറിന്‍റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
0 Comments
01/04/2020