കാസര്‍കോട് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി; ടെസ്റ്റിംഗ് സെന്ററും സജ്ജം
ജില്ലയില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചാല്‍ 108 ആംബുലന്‍സില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ കോവിഡ് ആശുപത്രിയിലെത്തിക്കുന്നു.
0 Comments
08/04/2020