കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി എന്താണെന്ന ആകാംക്ഷയിൽ ലോകം; ശരിയായ വിവരം തനിക്ക് അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ്
എനിക്ക് ഇപ്പോള്‍ നിങ്ങളോടത് കൃത്യമായി പറയാന്‍ സാധിക്കില്ല. കിം ജോങിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല.
0 Comments
28/04/2020