‘ശബരിമല സമരനായകന്’ കേരള ജനതയുടെ വിശ്വാസം നേടാനായില്ല; ഒരേസമയം മഞ്ചേശ്വരത്തും കോന്നിയിലും പരാജയം; ഇരട്ടി ആഘാതമായി സുരേന്ദ്രന്‍റെ ഇരട്ട തോൽവി

ശബരിമല വിഷയത്തിൽ സമരവും സംഘർഷവും സൃഷ്ടിച്ച് വോട്ടുനേടാം എന്ന സുരേന്ദ്രന്‍റെ പദ്ധതിയാണ് കോന്നിയിൽ രണ്ട് തവണയും വേരുറയ്ക്കാതെ പോയത്.

0 Comments

കോന്നിയിലെ പ്രചാരണത്തില്‍ ശരണം വിളിച്ച് പ്രധാനമന്ത്രി; ബി.ജെ.പിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറെന്നും മോദി

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചെന്നും അതുപോലുള്ള വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും മോദി പറഞ്ഞു.

0 Comments

ഇക്കുറി കോന്നിയിലും മഞ്ചേശ്വരത്തും കെ. സുരേന്ദ്രൻ; ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങിനെ

കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബി.ജെ.പിയിലേക്ക് വരുമെന്നും മന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു.

0 Comments

മഞ്ചേശ്വരത്ത് വിജയിക്കാന്‍ സാധ്യതയില്ല; കെ. സുരേന്ദ്രന്‍ കോന്നിയിൽ; വി.മുരളീധരന് സീറ്റില്ല; അമിത് ഷാ കേരളത്തിലേക്ക് എത്തുന്നു

ബി.ജെ.പിയുടെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക ഉടൻ പുറത്തിറങ്ങും.ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും.

0 Comments

യുവതയെ സ്വീകരിക്കുന കേരളവും ഇടതുപക്ഷവും; 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. അവസാന മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്.

0 Comments