ഐസ്‌ക്രീമില്‍ പലതരത്തിലുള്ള മദ്യം കലര്‍ത്തി വില്പന: പാര്‍ലറിന് പൂട്ടിട്ട് ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്
ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആര്‍ത്തിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.
0 Comments
22/10/2021