കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം; ആദ്യ വിമാന സർവ്വീസ് കൊച്ചിയിൽ നിന്ന്; കൂടുതൽ അറിയാം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ഈ പുതിയ സര്‍വീസ് ആരംഭിക്കുന്നത്.
0 Comments
27/05/2023