കെ.എന്‍.എ ഖാദറിനെ പുറത്താക്കാന്‍ മുസ്‌ലിം ലീഗിന് ധൈര്യമില്ല; കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍: എ.പി അബ്ദുള്ളക്കുട്ടി

കേസരി മന്ദിരത്തില്‍ ആർ.എസ്.എസ് സംഘടിപ്പിച്ച സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്.

0 Comments

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന രീതിയില്‍ വ്യാജ വോയിസ് മെസേജുകള്‍; കെ. എന്‍. എ ഖാദര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

സോഷ്യല്‍ മീഡിയയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്‍റെ പേരില്‍ വ്യാജ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ. എന്‍. എ ഖാദര്‍ പരാതിയില്‍ പറയുന്നു.

0 Comments