ലോകത്ത് നടക്കുന്നത് കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ; രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രിയുടെ മറുപടി ഇങ്ങനെ
ലോകത്തെ സമ്പന്നനായി ഉയര്‍ന്നുവന്ന അദാനിയുടെ ഷെയര്‍മാര്‍ക്കറ്റിലെ ആസ്തി ഇടിയുന്ന സ്ഥിതിയുണ്ടായെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
0 Comments
08/02/2023