ഹൃദയാഘാതം : കെ. എം ഷാജി എം.എൽ.എയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; കൊവിഡ് ടെസ്റ്റിന്‍റെ ഫലം പോസിറ്റീവ്
അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാള്‍ ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായുണ്ടായ വലിയ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ സ്വത്തുവകകള്‍ അളക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷൻ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടൻ പുറത്തു വിടുമെന്ന് കെ.എം ഷാജി അറിയിച്ചു.
ഡൽഹി കലാപവുമായി യെച്ചൂരിയെ ബന്ധിപ്പിക്കാനുള്ള ഡൽഹി പോലീസിന്‍റെ നടപടി അംഗീകരിക്കാനാകില്ലെന്ന് മുനവ്വറലി തങ്ങൾ പ്രതികരിച്ചു.
പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷ എം.എൽ.എമാർ. ചോദിക്കേണ്ടത് ചോദിക്കും. ഇത് നേര്‍ച്ചപ്പെട്ടിയില്‍ ഇടുന്ന പണമല്ല.