കെ.എം ഷാജി എം.എൽ.എയുടെ വിവാദ ഭൂമി ഇടപാടിൽ എം. കെ മുനീറിനും പങ്ക്
വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലമാണ് രേഖയില്‍ കൃത്രിമം കാണിച്ച് കൈക്കലാക്കിയത്. ഭൂമി വാങ്ങിയത് പാറോപ്പടി പള്ളി ഇടവകയിൽ നിന്നാണ്.
0 Comments
13/11/2020
വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലമാണ് രേഖയില്‍ കൃത്രിമം കാണിച്ച് കൈക്കലാക്കിയത്. ഭൂമി വാങ്ങിയത് പാറോപ്പടി പള്ളി ഇടവകയിൽ നിന്നാണ്.
പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം.