മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിന്‍റെ മരണം; സി.സി. ടി. വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതി

പകർപ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ പുതിയ നടപടി.

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്‍റെ മരണം; സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നൽകരുതെന്ന് പ്രോസിക്യൂഷൻ

പ്രതിക്ക് നേരിട്ട് ദൃശ്യങ്ങൾ നൽകാനുളള നിയസാധുതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യത്തിൽ ഈ മാസം 30ന് കോടതി തീരുമാനമെടുക്കും.

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; വഫയ്ക്ക് ജാമ്യം

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും കേസ് എടുക്കാന്‍ ആദ്യം പോലീസ് മടിച്ചത് വിവാദമായിരുന്നു.

0 Comments