കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്; കാസർകോട് 108; രോഗവിമുക്തി 6119; മരണങ്ങൾ 25
രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
0 Comments
12/11/2020