കാഞ്ഞങ്ങാട് നഗരസഭാ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. കെ ബാബു 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

കെ.കെ ബാബുവിന് 417 വോട്ട് ലഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെ.വി സുഹാസ് 301 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി

0 Comments