കിഴക്കമ്പലം ആക്രമണം: അറസ്റ്റിലായ 164 പേരിൽ 13 പേർ മാത്രമാണ് കുറ്റക്കാർ; മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം കൊണ്ടുപോയി: സാബു ജേക്കബ്

കിറ്റക്സിനെയും ട്വൻറി20യെയും തന്നെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ

0 Comments

പോലീസിനെതിരായ ആക്രമണം ലഹരി ഉപയോഗിച്ചത് കാരണം; തൊഴിലാളികൾ ക്രിമിനൽ സ്വഭാവമുള്ളവരല്ല; പ്രതികരണവുമായി സാബു ജേക്കബ്

സംഭവത്തിൽ പോലീസ് കുറ്റം ആരോപിച്ച് 155 പേരെ പിടികൂടി കൊണ്ടുപോയിട്ടുണ്ട്. ഇവർക്ക് എല്ലാവർക്കും സംഭവത്തിൽ പങ്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

0 Comments

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ല; തീരുമാനവുമായി ഹൈക്കോടതി

ജീവന് ഭീഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂര്‍ണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു.

0 Comments