വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ചു; ബി.ജെ.പിയെ കുറ്റപ്പെടുത്തി ഇടത്- വലത് മുന്നണികള്‍, അത് വഴിപാട് നേർച്ചയാണ്, ആദിവാസി സമൂഹത്തെ അപമാനിക്കുന്നു: കെ.സുരേന്ദ്രൻ
മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്
0 Comments
25/04/2024