കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ല; തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക് ജോലി നൽകും: സാബു ജേക്കബ്

മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

നിക്ഷേപാനുകൂലമല്ല എന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്‌സ് റിസര്‍ച്ചിന്‍റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു.

0 Comments

കേരളം മടുത്തു; നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇനി കിറ്റെക്സ് തെലങ്കാനയിലേക്ക്

തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്.

0 Comments