അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റ് വിതരണം ആരംഭിച്ച് കാസര്‍കോട് ജില്ല

തൊഴിലുടമകള്‍ക്ക് കീഴില്‍ പണിയെടുക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി

0 Comments

കോവിഡ്‌ പ്രതിസന്ധി: മാവിനകട്ട ശിഹാബ്‌ തങ്ങൾ കെയർ റംസാൻ റിലീഫ് പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

മാവിനകട്ട ശിഹാബ്‌ തങ്ങൾ കെയർ, ഗ്രീൻ 14യുടെ സഹകരണത്തോടെ റംസാൻ റിലീഫിന്‍റെ ഭാഗമായി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

0 Comments

കിറ്റും പെൻഷനും മുടക്കാൻ വേണ്ടി പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു; രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ച്‌ മുഖ്യമന്ത്രി

ഇരട്ടവോട്ടും മഷി മായ്ക്കാനുള്ള രാസവസ്തു സംഘടിപ്പിക്കുന്നതും എല്ലാം യു.ഡി.എഫ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

0 Comments

പഞ്ഞമാസങ്ങളിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും പുറമെ കോവിഡും; കാസർകോട് കടപ്പുറത്ത് സർവ്വകക്ഷി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1425 കിറ്റുകൾ വിതരണം ചെയ്തു

കസബ കടപ്പുറത്ത് മാത്രം സപ്ലൈകോയുടെ സൗജന്യ കിറ്റുകൾ നിഷേധിച്ച ബന്ധപ്പെട്ടവരുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു.

0 Comments

യാത്രികർക്കുള്ള ക്യാബിൻ വേർതിരിക്കാം; ഓട്ടോ റിക്ഷകൾക്ക് കോവിഡ് പ്രതിരോധത്തിനായി സംരക്ഷണഷീറ്റുകൾ വിതരണം ചെയ്തു

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, ബി.സി.റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ഓട്ടോറിക്ഷകൾക്കാണ് ഇത് ലഭ്യമാക്കിയത്. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു പ്രതിരോധം ജില്ലയില്‍ നടപ്പാക്കിയത്.

0 Comments