വിസ്മയയുടേത് ആത്മഹത്യയല്ല; നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് സൂചന

കെട്ടി തൂങ്ങുമ്പോള്‍ ടവ്വലുകള്‍ അയഞ്ഞു പോകാനാണ് സാധ്യത കൂടുതല്‍. ജനല്‍ കമ്പിയില്‍ ടവ്വല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും.

0 Comments