ഡച്ച് കമ്പനിയായ ഹായ്നികൻ്റെ നിയന്ത്രണത്തിൽ കിങ്ഫിഷർ; 150 ഓളം ജീവനക്കാരെ പിരിച്ചു വിട്ടു
കമ്പനിയിലെ ഓഹരി ശതമാനം 46.5 ശതമാനത്തിൽ നിന്ന് 61.5 ശതമാനമായി വർദ്ധിപ്പിച്ച് ജൂണിലാണ് ഹായ്നികൻ യുണൈറ്റഡ് ബ്രുവറീസിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തത്.
0 Comments
11/12/2021