‘കിൻഫ്രയിൽ പാർട്ടിക്കാരും ബന്ധുക്കളും’; ഉന്നത തസ്തികകളിൽ സര്‍ക്കാര്‍ നിയമനം നൽകിയ വിവരങ്ങൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

ഡെപ്യൂട്ടി മാനേജർ (പഴ്‌സനൽ ആന്റ് അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ യു.എസ്.രാഹുൽ എന്നയാൾക്കാണ് നിയമനം ലഭിച്ചത്.

0 Comments