പൈതൃകത്തിലൂന്നി പിലിക്കോട്, ജലസംരക്ഷണത്തിലൂന്നി കരിന്തളം; ജൈവവൈവിധ്യ ബോര്‍ഡിന്‍റെ സംസ്ഥാന പുരസ്‌കാരം പിലിക്കോടിനും കിനാനൂര്‍ കരിന്തളത്തിനും
വേറിട്ട ജനക്ഷേമ മാതൃകകള്‍ സൃഷ്ടിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പിലിക്കോടിന്‍റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച ജൈവപരിപാലന സമിതിക്കുള്ള അവാര്‍ഡ്.
0 Comments
30/07/2021