പി.സി ജോര്‍ജിനും സ്വപ്നയ്ക്കുമെതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയൻ്റെ ഭീരുത്വത്തിന് തെളിവ്; മുഖ്യമന്ത്രി കിം ജോങ് ഉന്നാകാന്‍ ശ്രമിക്കരുത്: കെ സുരേന്ദ്രൻ
മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ രഹസ്യ മൊഴി കൊടുത്തതിൻ്റെ പേരില്‍ പൊലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്.
0 Comments
09/06/2022