ടെക്കിയായ ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി ദഹിപ്പിച്ചു; കോവിഡ് ബാധിച്ചു മരിച്ചതെന്ന് ഭര്‍ത്താവ്
ഭാര്യയുടെ ജഢം ഇയാള്‍ സ്യൂട്ട് കേസിലാക്കി ഒളിപ്പിച്ചു. ടാക്‌സി വാടകയ്ക്കെടുത്ത് മൃതദേഹം ആശുപത്രി വളപ്പില്‍ എത്തിക്കുകയായിരുന്നു.
0 Comments
30/06/2021