കൊന്നാല്‍ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നല്‍കുന്ന ഉറപ്പ്: ഷാഫി പറമ്പില്‍

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട പാനൂരില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് ഷാഫി പറമ്പിലിന്‍റെ വിമര്‍ശനം.

0 Comments