കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാകാനൊരുങ്ങി കിദൂര്‍; ഗ്രാമീണ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് റവന്യൂ മന്ത്രി
നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.
0 Comments
22/02/2021