തട്ടിക്കൊണ്ട് പോയ രണ്ട് വയസുകാരി കുഞ്ഞിനെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിവരം, അഭിമാനമായി കേരള പൊലീസ്
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം
0 Comments
19/02/2024