ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതെന്ന് യുവാവ് മൊഴി നല്‍കി. ഈ പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്നിറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
0 Comments
03/11/2021