തെരുവില്‍ കഴിയുന്ന യുവതിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട 18മാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍
പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി.
0 Comments
17/05/2020