വാക്കുകള്‍ തെറ്റായി ഉപയോഗിച്ചു, എനിക്ക് തെറ്റുപറ്റി; കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു

ഖുശ്ബുവിന്‍റെ പ്രസ്താവനയ്‌ക്കെതിരെ 30 പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.

0 Comments