നീലേശ്വരം നഗരസഭയിൽ ജനപ്രതിനിധികളും ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദി ധരിക്കും
സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്തയ്ക്ക് ഖാദി വസ്ത്രം കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
0 Comments
11/02/2022