ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സ്വന്തം ശമ്പളം സ്വയം വര്‍ദ്ധിപ്പിച്ച് സംസ്ഥാന ഖാദി ബോര്‍ഡ് സെക്രട്ടറി; വർദ്ധിപ്പിച്ചത് ഒരുലക്ഷം രൂപ
ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു.
0 Comments
12/03/2021