എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി വിടവാങ്ങുമ്പോള്‍ ഒരിക്കൽ കൂടി ചർച്ചയാവുന്ന കേസ്: കേശവാനന്ദ ഭാരതി vs സ്റ്റേറ്റ് ഓഫ് കേരള

13 ജഡ്ജിമാര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയിലെ ഫുള്‍ബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു.

0 Comments