കൊറോണ: അമേരിക്കയില്‍ 4 മലയാളികള്‍ കൂടി മരിച്ചു; ലോകത്താകെ മരണം 82,000 കടന്നു
1,942 പേര്‍ മരിച്ച അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. യുഎസില്‍ ആകെ മരണം 12,813 ആയി. ഫ്രാന്‍സില്‍ ഇന്നലെ 1,417 പേര്‍ മരിച്ചു.
0 Comments
08/04/2020