ഉക്രൈനിൽ നിന്നുള്ള 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റുമാനിയയില്‍ നിന്ന് പുറപ്പെട്ടു; 19 പേര്‍ മലയാളികള്‍

നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും.

0 Comments

പോര്‍ച്ചുഗല്‍ തെരഞ്ഞെടുപ്പ്: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോര്‍ച്ചുഗല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരു മലയാളി

ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമ നേടി 11 വര്‍ഷം മുമ്പാണ് രഘുനാഥ് പോര്‍ച്ചുഗലില്‍ ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി നേടിയത്.

0 Comments

കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയില്‍

ഡാര്‍ക് വെബ്ബില്‍ നിന്നും മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍.

0 Comments

ഷാര്‍ജയില്‍ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഷാര്‍ജ പോലീസ് പുലര്‍ച്ചെ ഫ്‌ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്.

0 Comments

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ജീവന്‍ നഷ്ടമായത് 200 മലയാളികള്‍ക്ക്; യു.എ.ഇയില്‍ മാത്രം മരണപ്പെട്ടത് 92 മലയാളികള്‍

തിങ്കളാഴ്ച മാത്രം നാലു മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളും മധ്യവയസ്‌കരുമാണ് മരിച്ചവരില്‍ അധികവും.

0 Comments

മറുനാടൻ മലയാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിലെ സർക്കാർ അനാസ്ഥ; ലീഗ് ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി

മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീന്‍റെ അധ്യ ക്ഷതയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ സ്വാഗതത്തോടെ കാസര്‍കോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

0 Comments

ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിട്ടില്ല; മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം: ചെന്നിത്തല

ആവശ്യപ്പെടുന്നവര്‍ക്കെല്ലാം പാസ്സുകള്‍ നല്‍കണം. മലയാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകള്‍ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

0 Comments

കൊറോണയ്ക്ക് വാക്‌സിന്‍ ഇല്ല, ഇതുവരെ മാസ്‌ക് ആരും ഉപയോഗിച്ചിട്ടില്ല, അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാനും പറ്റില്ല: ജര്‍മ്മനിയിലെ മലയാളിയുടെ കുറിപ്പ്

ജര്‍മനിക്ക് തൊട്ടടുത്ത് കിടക്കുന്ന ഇറ്റലിയില്‍ ഒരു ആഴ്ച കൊണ്ടാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിച്ചത്. ജര്‍മനിയില്‍ 1700 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

0 Comments