കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പുനഃസംഘടനക്ക് കുണിയയില്‍ പ്രൗഢ തുടക്കം

ഉദുമ സോണ്‍ പ്രസിഡണ്ട് കെ.പി.എസ് തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പതങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു.

0 Comments