കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകാന്‍ സാധ്യത; കെ.പി.സി.സി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ അടിത്തട്ട് മുതല്‍ ശക്തമാക്കും: കെ. സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ ഖേദമില്ല. ജാതീയമായ പരാമര്‍ശമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
0 Comments
01/03/2021