കേരള തുളു അക്കാദമി പുന:സംഘടിപ്പിച്ചു; കെ.ആര്‍.ജയാനന്ദ ചെയര്‍മാന്‍
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം.അഷ്റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍
0 Comments
24/08/2022
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം.അഷ്റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യവ്യാപകമായി ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാലാണ് മറ്റൊരു ദിവസത്തേക്ക് ഉദ്ഘാടനം മാറ്റിയത്.