പ്രളയ സെസ്സ് പിൻവലിക്കണം എന്ന് ആവശ്യം; കേരള ടെക്സ്റ്റയിൽ ഗാർമെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ഹസ്സൻഹാജിയുടെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു.
0 Comments
13/02/2021