ഭൂമി അളന്നു തിരിക്കാനുള്ള ഡിജിറ്റല്‍ സര്‍വേ സൗജന്യമല്ല; സര്‍വേയ്ക്കായി ചെലവാകുന്ന തുക ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കും

ഡിജിറ്റല്‍ സര്‍വേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കും.സര്‍വേയ്ക്കായി സര്‍ക്കാര്‍ ചെലവാക്കുന്ന തുക ഭൂവുടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസില്‍ കരം അടയ്ക്കുമ്പോള്‍ ഈ തുക ഭൂവുടമകള്‍ തിരികെ നല്‍കണമെന്ന് ...

- more -