കേരളാ മുസ്‌ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനക്ക് ഉദുമ സോണില്‍ തുടക്കം
പ്രസിഡന്റ് സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.
0 Comments
09/03/2021
പ്രസിഡന്റ് സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.