ലൈഫ് ഭവന പദ്ധതി; പട്ടികജാതി- വർഗ വകുപ്പുകൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ, പട്ടികജാതി കുടുംബത്തിലെ പ്രശ്നങ്ങൾ സൂക്ഷ്‌മ തലത്തിൽ പരിശോധിച്ച് കണ്ടെത്തുമെന്ന് മന്ത്രി
പട്ടിക ജാതിക്കാർക്കുള്ള വീടുകളുടെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
0 Comments
30/06/2022