സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം; സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി; നിയമസഭയിലെ നാടകീയ രംഗങ്ങള്‍
സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു.
0 Comments
14/01/2021