കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണവുമായി കേരളം; ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ അധ്യക്ഷൻ; തീരുമാനം മന്ത്രിസഭായോഗത്തിൽ
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക.
0 Comments
26/03/2021