വി. കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആശുപത്രി വിട്ട ശേഷം വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാം
കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ ഏതാനും മണിക്കൂറുകൾ വിജിലിൻസിനെ അനുവദിക്കുകയും ചെയ്തിരുന്നു കോടതി.