സംസ്ഥാനത്തെ ആദ്യവനിത സ്റ്റേഡിയം കാസര്‍കോട്; പദ്ധതി പ്രോപ്പോസല്‍ നഗരസഭ സര്‍ക്കാറിന് സമര്‍പ്പിച്ചു
2021 ഒക്ടോബര്‍ 30ന് കായിക മന്ത്രി വി. അബ്ദുള്‍ റഹ്‌മാനാണ് ജില്ലയില്‍ വനിതകള്‍ക്കായി സ്റ്റേഡിയം സ്ഥാപിക്കുമെന്ന് അറിയിച്ചത്.
0 Comments
19/02/2022