പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐക്ക് വിട്ടതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്‍റെ അച്ഛൻ സത്യനാരായൺ പ്രതികരിച്ചു. സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞു.

0 Comments

കേരളാ സര്‍ക്കാരിന്‍റെ ഐ. ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് വിലക്ക്; കെ ഫോൺ പദ്ധതിയിലും കരാർ പുതുക്കില്ല

കെ. ഫോണുമായുളള പി. ഡബ്ല്യു. സിയുടെ കരാര്‍ ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ. ടി വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്.

0 Comments

മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണം; കേരളത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: വി. മുരളീധരന്‍

വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതിനര്‍ത്ഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നാണ്- മുരളീധരന്‍ പറഞ്ഞു.

0 Comments

പോലീസ് നിയമഭേദഗതി: പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; പ്രശാന്ത് ഭൂഷണ്‍ പറയുന്നു

പോലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്.

0 Comments

ശരശയ്യയിലായ സർക്കാർ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെതിരെ ഉമ്മന്‍ ചാണ്ടി

ശരശയ്യയിലായ സർക്കാർ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് എന്നാൽ അതു കേരളത്തിൽ വിലപ്പോകില്ല.

0 Comments

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം’; ഈ നീക്കം തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി

ഈ നീക്കങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടക്കാനാകില്ല. ജനങ്ങള്‍ എല്ലാം മനസിലാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

0 Comments

അറസ്റ്റിന് മുൻപ് നോട്ടീസ് നൽകിയില്ല; അറസ്റ്റ് നടന്നത് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശ പ്രകാരമെന്ന് എം.സി കമറുദ്ദീൻ

തിങ്കളാഴ്ച തന്‍റെ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ന് ജനപ്രതിനിധിയായിട്ടും തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

0 Comments

ഇടത് സർക്കാർ നടത്തുന്ന ജനകീയ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ കൂട്ടുനിൽക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കള്ളപ്പണം വെളുപ്പിക്കൽ ഇഡിക്ക് അന്വേഷിക്കാം. അതിനപ്പുറം നടത്തുന്ന ഇടപെടൽ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

മുന്നാക്ക സംവരണത്തെ കേരളാ സര്‍ക്കാര്‍ സാമ്പത്തിക പാക്കേജാക്കി മാറ്റി; പ്രതിഷേധവുമായി സമസ്ത

വിഷയത്തില്‍ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഉടന്‍ കാണുമെന്നും സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സമസ്ത.

0 Comments

വിചാരണക്കോടതിയ്‌ക്കെതിരെ സർക്കാരും; തന്‍റെ അവസ്ഥ മനസ്സിലാക്കണമെന്ന്ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറിൽ സമർപ്പിക്കാനും ഉത്തരവിട്ടു.

0 Comments