സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ ഏഴ്; റാപിഡ് ടെസ്റ്റ്‌ സംവിധാനം ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

അതേപോലെ മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യന്ത്രി പറഞ്ഞു. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്ക് ധരിക്കാറ്.

0 Comments