കേരളം 4866 കോടി കൂടി കടമെടുക്കുന്നു; കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്‌ച, ഈ സാമ്പത്തിക വർഷത്തെ അവസാനത്തെ ലേലമാണിത്

ജി.ഡി.പി.യുടെ അരശതമാനം അധിക വായ്‌പയെടുക്കാൻ കേന്ദ്രം അനുവദിക്കുന്നുണ്ട്.

0 Comments