വായിച്ചു വളരാം സമത്വ സുന്ദര ലോകം പണിയാം; കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തകോത്സവംമുന്നാട് ആരംഭിച്ചു
മുന്നാട് പീപ്പിള്‍ കോളേജ് ഓഡിറ്റോറിയത്തിൻ്റെ മുന്‍പശത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റാളിലാണ് അയ്യായിരത്തില്‍പരം പുസ്തകള്‍ വില്‍പ്പനക്ക് വെച്ചത്
0 Comments
23/02/2023