പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നു: എം.പി സ്ഥാനം രാജിവെക്കും; നിയമസഭയിലേക്ക് മത്സരിക്കും

വെൽഫെയർ പാർട്ടിയുമായും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ സഹകരിച്ചു. ഇരുട്ടിന്‍റെ മറവിൽ ഇടത് പക്ഷവും നീക്കുപോക്കുകൾ ഉണ്ടാക്കി.

0 Comments